Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNews'തൂഫാൻ വാരിയേഴ്സ്...

‘തൂഫാൻ വാരിയേഴ്സ് പുരസ്കാരം’ YMCA തിരുവല്ല സബ് റീജിയൻ ഏറ്റുവാങ്ങി

​തിരുവല്ല : ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ‘തൂഫാൻ വാരിയേഴ്സ് പുരസ്കാരം’ YMCA തിരുവല്ല സബ് റീജിയൻ നേതാക്കൾ ഏറ്റുവാങ്ങി.ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ YMCA തിരുവല്ല സബ് റീജിയൻ കമ്മിറ്റി നടത്തിവരുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഈ പുരസ്കാരം ലഭിച്ചത്.

YMCA തിരുവല്ല സബ് റീജിയൻ ചെയർമാൻ ജോജി പി. തോമസ്, YMCA ഇന്ത്യ സ്പോർട്സ് ആൻഡ് ഗെയിംസ് വൈസ് പ്രസിഡന്റ് കുര്യൻ ചെറിയാൻ, പി.പി. മാത്യൂസ് പള്ളിക്കൽ, ജെയിംസ് പീറ്റർ, സജി മാമ്പരക്കുഴി എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജില്ലയിലെ എട്ട് വില്ലേജ് ഓഫീസുകൾ കൂടി  സ്മാർട്ട് ഓഫീസുകളാക്കും:  മന്ത്രി  കെ രാജൻ

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ എട്ട് വില്ലേജ് ഓഫീസുകൾ കൂടി  സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കുമെന്ന് റവന്യൂ മന്ത്രി  കെ രാജൻ പറഞ്ഞു. നവീകരിച്ച ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിന്റെയും ഓഫീസിന്റെയും സ്‌നേഹ പൂർവ്വം കളക്ടർ...

ഓപ്പറേഷണൽ റവന്യൂവിൽ കെഎസ്ആർടിസിക്ക് വീണ്ടും മികച്ച നേട്ടം

തിരുവനന്തപുരം: ഓപ്പറേഷണൽ റവന്യൂവിൽ കെഎസ്ആർടിസിക്ക് വീണ്ടും മികച്ച നേട്ടം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഓപ്പറേഷണൽ റവന്യു 9.29 കോടി രൂപ കഴിഞ്ഞ ദിവസം ലഭിച്ചത്. 2025 സെപ്തംബർ 8 ന് ഏറ്റവും...
- Advertisment -

Most Popular

- Advertisement -