Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ച...

അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ച യൂട്യൂബർ തൊപ്പിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി : സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. എറണാകുളം സി.ജെ.എം കോടതിയിലാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

യൂട്യൂബ്- ഗെയിമിങ് വരുമാനം പങ്കുവെക്കുന്നതിൽ തൊപ്പിയും സുഹൃത്തുക്കളും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിച്ചെതെന്നാണ് പോലീസിന്റെ നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയം മെഡിക്കല്‍ കോളേജിൽ  പോലീസുദ്യോഗസ്ഥനെ ആക്രമിച്ച സംഭവം:  പ്രതികളെ അറസ്റ്റ് ചെയ്തു

കോട്ടയം : മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലേക്ക് പാസോ അനുവാദമോ കൂടാതെ പ്രവേശിക്കുന്നത് തടഞ്ഞ പോലീസുദ്യോഗസ്ഥനെ  ദേഹോപദ്രവം ഏല്‍പ്പിച്ച് ഡ്യൂട്ടി തടസപ്പെടുത്തിയും പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. ആര്‍പ്പൂക്കര വില്ലേജ്...

ഡയാലിസിസ് കിറ്റ് വിതരണം

തിരുവല്ല : ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു.കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ജോയ്ആലുക്കാസ് ഫൗണ്ടേഷൻ വിവിധ ഹോസ്പിറ്റലുകളുമായി സഹകരിച്ച്‌ കഴിഞ്ഞ കുറെ വർഷത്തിലധികമായി നിർധനരായ രോഗികൾക്ക് ഡയാലിസിസ്...
- Advertisment -

Most Popular

- Advertisement -