Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsKollamമരുമകൻ അമ്മായിയമ്മയെ...

മരുമകൻ അമ്മായിയമ്മയെ തലയ്ക്കടിച്ചു കൊന്നു

കൊല്ലം : ശാസ്‌താംകോട്ടയിൽ മരുമകൻ അമ്മായിയമ്മയെ തലയ്ക്കടിച്ചു കൊന്നു.ഭരണിക്കാവ് ബസ് സ്റ്റാൻഡിന് സമീപം പനപ്പെട്ടി ചിറയിൽ പടിഞ്ഞാറ്റതിൽ ശ്യാമളയാണ് (65) മരിച്ചത്.മരുമകൻ വടക്കൻ മൈനാഗപ്പള്ളി സ്വദേശി കെ. ശിവനെ (41) അറസ്റ്റ് ചെയ്തു.

ഞായറാഴ്ച്ച ശിവന്റെ ഭാര്യ രജനി അമ്മ ശ്യാമളയുടെ വീട്ടിലെത്തിയതിന് പിന്നാലെയെത്തിയ ശിവൻ ശ്യാമളയുമായും രജനിയുമായും വഴക്കുണ്ടാക്കി. രജനിയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശ്യാമളയ്ക്ക് അടിയേറ്റത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മൂന്നിനാണ് മരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലക്കാട് ഒരു കിലോ എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ

പാലക്കാട് : പാലക്കാട് ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ . കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര അസറുദീൻ, ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ എന്നിവരാണ് പിടിയിലായത്.ഒലവക്കോട്...

പേരൂർക്കട മാല മോഷണക്കേസ് : മാലമോഷണം പോയിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട്

തിരുവനന്തപുരം : പേരൂർക്കടയിലെ ദലിത് യുവതി ബിന്ദുവിനെതിരെയുള്ള മാല മോഷണക്കേസിൽ വഴിത്തിരിവ് .പേരൂർക്കടയിലെ വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്നും മറവി പ്രശ്നമുള്ള വീട്ടുടമ ഓമന ഡാനിയൽ മാല സ്വന്തം വീട്ടിലെ സോഫയ്ക്ക്...
- Advertisment -

Most Popular

- Advertisement -