Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaവ്ലോഗർ‌ സ‍ഞ്ജു...

വ്ലോഗർ‌ സ‍ഞ്ജു ടെക്കിക്കെതിരെ പോലീസ് കേസെടുക്കും

ആലപ്പുഴ: കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്രയ്ക്ക് വ്ലോഗര്‍ സഞ്ജു ടെക്കിക്കെതിരെ പോലീസ് കേസെടുക്കും.ആര്‍ടിഒയുടെ പരാതിയിലാണ് കേസെടുക്കുന്നത് . അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കേസ്.കാർ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റി.

ആര്‍ടിഒ രജിസ്റ്റര്‍ ചെയ്ത കേസ് റിപ്പോര്‍ട്ട് ഇന്ന് ആലപ്പുഴ കോടതിക്ക് കൈമാറും. സഞ്ജുവിനെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.ആര്‍ടിഒയുടെ ശിക്ഷാ നടപടിയെ പരിഹസിച്ച് സഞ്ജു വീഡിയോ ഇട്ടത് വലിയ വിവാദമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 24-02-2025 Win Win W-810

1st Prize Rs.7,500,000/- (75 Lakhs) WB 224496 (PALAKKAD) Consolation Prize Rs.8,000/- WA 224496 WC 224496 WD 224496 WE 224496 WF 224496 WG 224496 WH 224496 WJ 224496 WK...

ശബരിമല വാർഡിൽ എൽഡിഎഫിന് അപ്രതീക്ഷിത വിജയം

പത്തനംതിട്ട : റാന്നി – പെരുനാട് ഗ്രാമപഞ്ചായത്തിലെ ശബരിമല വാർഡിൽ എൽഡിഎഫിന് അപ്രതീക്ഷിത വിജയം.എൽഡിഎഫ് – യുഡിഎഫ് സ്ഥാനാർഥികൾക്ക് തുല്യ വോട്ടുകളാണ് ലഭിച്ചത് .തുടർന്ന് ടോസ് ഇടാൻ തീരുമാനിച്ചു .ടോസ് ജയിച്ച് എൽഡിഎഫ്...
- Advertisment -

Most Popular

- Advertisement -