Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്തെ ഓട്ടോ,...

സംസ്ഥാനത്തെ ഓട്ടോ, ടാക്‌സി പണിമുടക്ക് പിൻവലിച്ചു : നിരക്കുകൾ വർധിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു. അടുത്തവർഷം ജനുവരി ഒന്ന് മുതൽ ഓട്ടോറിക്ഷാ, ടാക്‌സി നിരക്കുകൾ വർധിക്കും .ഗതാഗതമന്ത്രി സി.പി. ജോണുമായി തൊഴിലാളി യൂണിയൻ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഇതോടെയാണ് വ്യാഴാഴ്ച നടത്താനിരുന്ന 24 മണിക്കൂർ ഓട്ടോ, ടാക്‌സി പണിമുടക്ക് പിൻവലിച്ചത് .

നിരക്ക് വർധന പഠിക്കാൻ അടിയന്തരമായി കമ്മീഷനെ നിയോഗിക്കും.ഓട്ടോ ഡ്രൈവർമാർക്ക് ഇ എസ് ഐ നൽകണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്ന് തൊഴിലാളി സംഘടന പ്രതിനിധികൾ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അകപ്പൊരുൾ സാഹിത്യവേദിയുടെ പാറപ്പുറം അനുസ്മരണം

തിരുവല്ല : വള്ളുവനാടൻ ഭാഷയെ എം ടി സാഹിത്യത്തിലേക്ക് കൊണ്ടുവരുന്നതിന് മുമ്പുതന്നെ ഓണാട്ടുകരയെയും അവിടെയുള്ള ഭാഷയേയും ദേശമുദ്രകളെയും പാറപ്പുറം അടയാളപ്പെടുത്തിയെന്ന് നിരൂപകൻ ഡോ. രാജീവ് പുലിയൂർ.അകപ്പൊരുൾ സാഹിത്യവേദിയുടെ പ്രതിമാസ പരിപാടിയിൽ നോവലിസ്റ്റും കഥാകൃത്തുമായ...

എൻ.എസ്.എസ് പതാക ദിനം ആചരിച്ചു

തിരുവല്ല : കിഴക്കുംമുറി 780 -ാം നമ്പർ എൻ എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ 112-ാം മത് പതാകദിനം ആചരിച്ചു. കരയോഗം പ്രസിഡൻറ് ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി എൻ സന്തോഷ്...
- Advertisment -

Most Popular

- Advertisement -