Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNewsNationalകുൽഗാമിലെ സിആർപിഎഫ്...

കുൽഗാമിലെ സിആർപിഎഫ് ക്യാംപിൽ ഭീകരാക്രമണം : 2 പേർക്ക് പരിക്ക്

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിലെ അഖ്‌റാനിലുള്ള സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് ചെക്ക്‌പോസ്റ്റിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.ഉച്ചയ്ക്ക് 2.15ഓടെ ബൈക്കിൽ എത്തിയ ഭീകരർ സൈനികർക്കുനേരെ വെടിയുതിർക്കുകയായിരുന്നു.പരിക്കേറ്റവരെ ചികിത്സയ്ക്കായി അനന്ത്നാഗ് ജില്ലയിലെ ആശുപത്രിയിലേക്ക് മാറ്റി.ഭീകരർക്കായി തിരച്ചിൽ തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാസപ്പടി കേസ് : വീണയ്ക്ക് ഇഡിയുടെ സമൻസ്

കൊച്ചി : മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് ഇ.ഡി സമൻസയച്ചു .ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം. വീണയ്‌ക്കൊപ്പം മറ്റ് എട്ട് പേർക്ക് കൂടി...

ചിറ്റാർ മേഖലയിൽ എക്സൈസ് പോലീസ് സംഘങ്ങളുടെ മിന്നൽ പരിശോധന

പത്തനംതിട്ട: ചിറ്റാർ മേഖലയിൽ എക്സൈസ് പോലീസ് സംഘങ്ങൾ മിന്നൽ പരിശോധന നടത്തി.ഈ പ്രദേശത്ത് ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനായിരുന്നു പരിശോധന.  ചിറ്റാർ റേഞ്ചിലെ ചിറ്റാർ ടൗൺ പ്രദേശങ്ങളിലെ കടകൾ കേന്ദ്രീകരിച്ചും പരിശോധനകൾ നടത്തി.  വനപ്രദേശങ്ങളിൽ വ്യാജവാറ്റ്...
- Advertisment -

Most Popular

- Advertisement -