Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsഗവൺമെന്റ് ഹൈസ്കൂൾ...

ഗവൺമെന്റ് ഹൈസ്കൂൾ അഴിയിടത്തുചിറ: പ്രവേശനോത്സവം നടന്നു

തിരുവല്ല : കൊച്ചു കൊച്ചു സന്തോഷങ്ങളെ തൊട്ടുണർത്തി അഴിയിടത്തുചിറ ഗവൺമെന്റ് ഹൈസ്കൂളിലെ പ്രവേശനോത്സവം നടന്നു . PTA പ്രസിഡന്റ് രതീഷ് വി ജി യുടെ അധ്യക്ഷതയിൽ ആരംഭിച്ച പ്രവേശനോത്സവം മുൻ ഹെഡ്മിസ്ട്രസ് ലീന ജോസ് ഉദ്ഘാടനം ചെയ്തു . മുൻ ഡി ഇ ഒ പ്രസീന പിആർ മുഖ്യപ്രഭാഷണം നടത്തി.

വേറിട്ട പ്രവർത്തനങ്ങളാൽ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാക്കാൻ സാധിച്ചത് അഴിയിടത്തുചിറ പ്രദേശത്തിനുതന്നെ അഭിമാനമാണെന്ന് ഡി.ഇ ഒ പ്രസീന പിആർ അഭിപ്രായപ്പെട്ടു. SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ ലാവണ്യ സുരേന്ദ്രന് അനുമോദനം നൽകി. All Thane Malayalam Association President ശശികുമാർ നായർ പഠനോപകരണ വിതരണം ഉദ്ഘാടനം നടത്തി. വാർഡ് കൗൺസിലർ വിമൽ ജി, റിട്ടയേർഡ് ഡെപ്യൂട്ടി സെക്രട്ടറി മധു കുമാർ,പിടിഎ വൈസ് പ്രസിഡണ്ട് അശോകൻ, ഷീബ ജോളി , ദീപക് ജോൺസ് എന്നിവർ സംസാരിച്ചു. മധുര വിതരണവും സദ്യയും നടത്തിയതോടൊപ്പം സന്തോഷ നിമിഷങ്ങൾ സ്വന്തമാക്കുന്നതിനുള്ള മോട്ടിവേഷൻ ക്ലാസും അജേഷ് ജെ സി കുമാറിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും  നടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്രവാതച്ചുഴി : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര...

ചിന്തകളിലും പുരോഗതിയിലും സ്വാധിനം ചെലുത്താൻ കഴിയുന്നത് കലാലയങ്ങൾക്കാണ് –   ജസ്റ്റിസ് ജോൺസൺ ജോൺ

റാന്നി: സമൂഹത്തിൻ്റെ ചിന്തകളിലും പുരോഗതിയിലും വ്യക്തമായ സ്വാധിനം ചെലുത്താൻ കഴിയുന്നത് കലാലയങ്ങൾക്കാണെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജോൺസൺ ജോൺ പറഞ്ഞു. റാന്നി സെൻ്റ് തോമസ് കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളും ഗ്ളോബൽ അലുമിനി...
- Advertisment -

Most Popular

- Advertisement -