Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsപ്രവാസിവിരുദ്ധ നയങ്ങൾക്കെതിരെ...

പ്രവാസിവിരുദ്ധ നയങ്ങൾക്കെതിരെ ഒപ്പുശേഖരണവും ധർണയും

പത്തനംതിട്ട: കേരള സർക്കാരിന്റെ പ്രവാസിവിരുദ്ധ നയങ്ങൾക്ക് എതിരെ കേരള പ്രവാസി സംഘം പത്തനംതിട്ട  ഏരിയയുടെ നേതൃത്വത്തിൽ പത്തനംതിട്ട യിൽ നടത്തിയ ധർണ്ണ പ്രവാസി സംഘം സംസ്ഥാനകമ്മറ്റി അംഗം ജോർജ് വർഗീസ് ഉത്ഘാടനം ചെയ്തു. പ്രവാസി പെൻഷൻ നടപ്പിലാക്കുക, ലോകകേരളാ സഭ പുനഃസ്ഥാപിക്കുക, പ്രവാസി ഇൻഷുറസ് പ്രീമിയം സാമാന്യവത്കരിക്കുക എന്നീ മുദ്രവാക്യങ്ങൾ ഉയർത്തിയാണ് ധർണയും ഒപ്പുശേഖരണവും നടത്തിയത്.

പത്തനംതിട്ട ഏരിയാ പ്രസിഡന്റ് അഡ്വ.തോമസ് ജേക്കബിന്റെ അദ്ധ്യക്ഷതിൽ നടന്ന പരിപാടിയിൽ ഏരിയാ സെക്രട്ടറി സുനിൽ നെടുംപറമ്പിൽ, ജില്ലാകമ്മറ്റി അംഗം സദാശിവൻ, സുധാരഞ്ചൻ  ഏരിയാ കമ്മറ്റി അംഗങ്ങളായ സുരേഷ്, രാജൻപള്ളിത്തടം, ജിഷാ നിശാന്ത്, രോഹിതേശൻ ,റോയ്, സലിം ശ്രീധരൻ,രഞ്ചൻ തുടങ്ങിയവർ  പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Result : 03/06/2024 Win Win W 772

1st Prize Rs.7,500,000/- (75 Lakhs) WH 833495 (THIRUVANANTHAPURAM) Consolation Prize Rs.8,000/- WA 833495 WB 833495 WC 833495 WD 833495 WE 833495 WF 833495 WG 833495 WJ 833495 WK...

ദേവികുളം ഉപതിരഞ്ഞെടുപ്പ് : ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി : ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ എ. രാജയ്ക്കും സിപിഎമ്മിനും ആശ്വാസം. ഉപതിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. എ. രാജ സംവരണത്തിന് അർഹനാണെന്നും ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്നും...
- Advertisment -

Most Popular

- Advertisement -