Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് പതിനൊന്നുകാരനെ...

കൊല്ലത്ത് പതിനൊന്നുകാരനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

കൊല്ലം : പരീക്ഷയ്​ക്ക് മാര്‍ക്ക് കുറഞ്ഞതിന് അമ്മ വഴക്ക് പറഞ്ഞതിന് പിന്നാലെ 11 വയസുകാരന്‍ ജീവനൊടുക്കി.നെടുമ്പൻകാവില്‍ സൊസൈറ്റി മുക്ക് അനിൽ കുമാർ-രേഷ്മ ദമ്പതികളുടെ മകനായ ദേവദര്‍ശ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ വീട്ടിലെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗളുരുവിൽ നിന്നെത്തിച്ച എം ഡി എം എയുമായി യുവാവ് പിടിയിൽ

പത്തനംതിട്ട : ബംഗളുരുവിൽ നിന്നും ബസ്സിൽ കൊണ്ടുവന്ന എം ഡി എം എ യുമായി യുവാവിനെ ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് പിടികൂടി. പന്തളം തുമ്പമൺ മുട്ടം വടക്കടത്ത് മണ്ണിൽ വീട്ടിൽ...

പിഎസ്‌സി അംഗത്വത്തിന് കോഴ : ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ നടപടിയുമായി സിപിഎം

കോഴിക്കോട് : പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയ സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളിക്കെതിരെ നടപടിയുമായി സിപിഎം. പ്രമോദിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽന്ന് മാറ്റുമെന്നും അന്വേഷണത്തിന് നാലംഗ...
- Advertisment -

Most Popular

- Advertisement -