Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത്‌ കെഎസ്ആർടിസി...

കൊല്ലത്ത്‌ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

കൊല്ലം :ചിന്നക്കടയിൽ കെഎസ്ആർടിസി ബസിടിച്ച് സ്‌കൂട്ടർ യാത്രികയ്‌ക്ക് ദാരുണാന്ത്യം.ഇന്ന് രാവിലെ ചിന്നക്കട ഓവർ ബ്രിഡ്ജിന് സമീപത്ത് വച്ചായിരുന്നു അപകടം.കെഎസ്എഫ്ഇ ജീവനക്കാരിയായ പട്ടത്താനം സ്വദേശിനി സ്മിതയാണ് മരിച്ചത്.

ബസിടിച്ചതോടെ സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ട് സ്മിത ബസിനടിയിലേക്ക് വീഴുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗവിയിലേക്ക് ഉല്ലാസയാത്ര പോയ കെഎസ്ആർടിസി ബസ് കത്തിനശിച്ചു : ആർക്കും പരിക്കില്ല

കോട്ടയം : മലപ്പുറത്ത് നിന്നും ഗവിയിലേക്ക് ഉല്ലാസയാത്ര പോയ കെഎസ്ആർടിസി ബസ് കത്തിനശിച്ചു. മണിമല പഴയിടത്ത് വച്ച് ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്.മുപ്പതോളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ബസിൽ തീ പടരുന്നത്...

Kerala Lottery Results : 05-01-2025 Akshaya AK-684

1st Prize Rs.7,000,000/- AO 840995 (KATTAPPANA) Consolation Prize Rs.8,000/- AN 840995 AP 840995 AR 840995 AS 840995 AT 840995 AU 840995 AV 840995 AW 840995 AX 840995...
- Advertisment -

Most Popular

- Advertisement -