Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNewsഓൺലൈനായി വാങ്ങിയ...

ഓൺലൈനായി വാങ്ങിയ ഐസ്ക്രീമിനുള്ളിൽനിന്ന് മനുഷ്യ വിരൽ കിട്ടിയെന്ന് പരാതി

മുംബൈ : മഹാരാഷ്ട്രയിലെ മലാഡിൽ ഓൺലൈനായി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്നും കൈവിരലിന്റെ ഭാ​ഗം കിട്ടിയെന്ന് പരാതി.ഭക്ഷ്യവിതരണ ആപ്പായ സെപ്റ്റോ വഴി ഡോ.ഒർലേം ബ്രെൻഡൻ സെറാവോ എന്നയാൾ വാങ്ങിയ ഐസ്ക്രീമിലാണ് കൈവിരൽ കണ്ടത്.

യമ്മോ ബ്രാൻഡിന്റെ മൂന്ന് കോൺ ഐസ്ക്രീമുകളാണ് വാങ്ങിയത്.ഐസ്ക്രീം കഴിക്കുന്നതിന്റെ ഇടയിൽ നാവിൽ എന്തോ തട്ടിയത് പോലെ തോന്നിയെന്നും നോക്കിയപ്പോഴാണ് അത് ഒരു കൈവിരലിന്റെ ഭാ​ഗമാണെന്ന് മനസ്സിലായതെന്നും ഡോക്ടർ പറയുന്നു.സംഭവത്തിൽ യമ്മോ ഐസ്ക്രീം കമ്പനിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും വിരലിന്റെ കഷണം ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചതായും മലാഡ്‌ പോലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജി സുധാകരനെ പിന്തുണയ്ക്കുന്ന കാര്യം കോണ്‍ഗ്രസ്  ആലോചിക്കും: വി ഡി സതീശന്‍

ആലപ്പുഴ : അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന നേതാവ് ജി സുധാകരനെ പിന്തുണയ്ക്കുന്ന കാര്യം കോണ്‍ഗ്രസ് പാര്‍ട്ടി ആലോചിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫിലെ ഘടകകക്ഷികള്‍ തമ്മില്‍...

ശബരിമല തീര്‍ഥാടനം: വിപുലസംവിധാനങ്ങള്‍ ഉറപ്പാക്കും -ഡെപ്യൂട്ടി സ്പീക്കര്‍

പന്തളം : ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം സുഗമമാക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ വിപുലസംവിധാനങ്ങള്‍ ഉറപ്പാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പന്തളം ഇടത്താവളവികസനം, വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിന്  ക്ഷേത്രം ഓഡിറ്റോറിയത്തില്‍...
- Advertisment -

Most Popular

- Advertisement -