Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകാഫിർ പ്രചരണം...

കാഫിർ പ്രചരണം : കെ.കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോഴിക്കോട് ഡിസിസി

കോഴിക്കോട് : കാഫിർ പോസ്റ്റ് പ്രചരിപ്പിച്ച മുൻ എംഎൽഎ കെ.കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ. സ്ക്രീൻഷോട്ട് പ്രചരിപ്പിക്കാൻ മുന്നിൽ നിന്നത് കെ.കെ ലതികയാണ്. ലതികയെയും ഇത് പ്രചരിപ്പിച്ച ഗ്രൂപ്പിൻ്റെ അഡ്മിനിനേയും അറസ്റ്റ് ചെയ്തെങ്കിൽ മാത്രമെ പിന്നിലുള്ളവരെ കണ്ടെത്താനാകുവെന്നും പ്രവീൺ കുമാർ പറഞ്ഞു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലപ്പുറത്ത് ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം : മലപ്പുറം തിരൂരിൽ സ്വകാര്യബസ് ജീവനക്കാർ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു.മാണൂര്‍ സ്വദേശി അബ്ദുല്‍ ലത്തീഫാണ്(49) മരിച്ചത്.തിരൂര്‍– മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസിലെ ജീവനക്കാരാണ് ലത്തീഫിനെ മര്‍ദിച്ചത്.ഇന്ന് രാവിലെയായിരുന്നു സംഭവം...

സ്വകാര്യ ആശുപത്രി കയ്യൊഴിഞ്ഞ് എസ്എടി രക്ഷിച്ച രക്ഷിതിന് ആരോഗ്യ മന്ത്രി ആദ്യാക്ഷരം കുറിച്ചു

പത്തനംതിട്ട : ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍  രാജേഷ്-രേഷ്മ ദമ്പതികളുടെ മകന്‍ രക്ഷിതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദ്യാക്ഷരം കുറിച്ചു. മന്ത്രി തന്നെ ആദ്യാക്ഷരം കുറിയ്ക്കാനായി തിരുവനന്തപുരത്ത് നിന്നാണ് ഇവര്‍ അതിരാവിലെ...
- Advertisment -

Most Popular

- Advertisement -