Friday, October 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaപുന്നപ്ര സപ്ലൈകോ...

പുന്നപ്ര സപ്ലൈകോ സൂപ്പർമാർക്കറ്റ് പുതിയ കെട്ടിട ഉദ്ഘാടനം 18 ന്

ആലപ്പുഴ: പുന്നപ്ര മാർക്കറ്റിന് തെക്കുവശം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റ് ജൂൺ 18 മുതൽ പുന്നപ്ര മാർക്കറ്റിന് വടക്കു കിഴക്കു വശം സ്ഥിതിചെയ്യുന്ന നന്ദനം ബിൽഡിംഗിൽ പ്രവർത്തനം ആരംഭിക്കും.

ജൂൺ 18 ന് വൈകിട്ട് മൂന്നിന് ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കും.  അമ്പലപ്പുഴ എം.എൽ.എ. എച്ച്.സലാം അധ്യക്ഷത വഹിക്കും.  പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് ആദ്യ വിൽപ്പന നടത്തും. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ അയൽവാസി അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ പതിനാല് വയസുകാരനെ  പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ അയൽവാസി അറസ്റ്റിലായി. ചേർത്തല നഗരസഭ ഒന്നാംവാർഡ് പുളിത്താഴെ വീട്ടിൽ അനീഷ്(47) ആണ് അറസ്റ്റിലായത്. നിരന്തരമായ ലൈംഗികാതിക്രമത്തെ തുടർന്ന് 14 കാരൻ ഏറെ...

സ്പേസ് എക്സിന്റെ ക്രൂ-10 വിക്ഷേപിച്ചു 

വാഷിങ്ടൻ: സ്പേസ് എക്സിന്റെ ക്രൂ-10 വിജയകരമായിവിക്ഷേപിച്ചു.കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം പുലർച്ചെ 4.33ന് ഫാൽക്കൺ – 9 റോക്കറ്റിലായിരുന്നു വിക്ഷേപണം .അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസണിനെയും ബുച്ച്...
- Advertisment -

Most Popular

- Advertisement -