Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകെഎസ്ആർടിസി ബസിൽ...

കെഎസ്ആർടിസി ബസിൽ യുവതിക്കു നേരെ ലൈംഗികാതിക്രം : യുവാവ് പിടിയിൽ

താമരശ്ശേരി : കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ.ഇന്നലെ ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വന്ന ബസിലാണ് സംഭവം. യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൊടുപുഴ സ്വദേശി ഫൈസലിനെ താമരശേരി പൊലീസ് അറസ്റ്റു ചെയ്തു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.ഇയാൾ തൊട്ടടുത്ത സീറ്റിലിരുന്ന യുവതിയെ നിരന്തരമായി ശല്യപ്പെടുത്തിയതോടെ ബസ് കണ്ടക്ടറോട് യുവതി പരാതി പറയുകയായിരുന്നു.തുടർന്ന് ബസ് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി പ്രതിയെ പൊലീസിനു കൈമാറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി : ഒരാളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല : വിൽപനയ്ക്ക് സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പുളിക്കീഴ് പോലീസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. നെടുമ്പ്രം കല്ലുങ്കൽ കാഞ്ഞിരത്തുമ്മൂട്ടിൽ ജോൺസൺ കോശി (43) യാണ്‌ പിടിയിലായത്. പുളിക്കീഴ് എസ് ഐ കെ...

ഡോ. വന്ദനാദാസ് വധക്കേസ് ; പ്രതി കുറ്റക്കാരൻ , ശിക്ഷാവിധി വ്യാഴാഴ്ച

കൊല്ലം : ഡോ. വന്ദനാദാസ് വധക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി.ശിക്ഷാവിധി വ്യാഴാഴ്ച പ്രഖ്യാപിക്കും .2023 മേയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽവെച്ചാണ് മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിലെ...
- Advertisment -

Most Popular

- Advertisement -