Tuesday, December 2, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaസംവിധായകൻ രാമാട്ട്...

സംവിധായകൻ രാമാട്ട് വേണുഗോപൻ അന്തരിച്ചു

ആലപ്പുഴ : പ്രശസ്ത സിനിമാ സംവിധായകൻ രാമാട്ട് യു.വേണുഗോപൻ (67) അന്തരിച്ചു. ചേര്‍ത്തലയിലെ വീട്ടിലായിരുന്നു അന്ത്യം. കുസൃതിക്കുറുപ്പ്, ഷാർജ ടു ഷാർജ,ചൂണ്ട, സ്വർണം,ദി റിപ്പോർട്ടർ, സർവോപരി പാലാക്കാരൻ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്.10 വര്‍ഷത്തോളം പത്മരാജന്റെ സംവിധാന സഹായിയായിരുന്നു.ഭാര്യ ലത, മക്കൾ: ലക്ഷ്മി,വിഷ്ണു ഗോപൻ.സംസ്കാരം രാത്രി 8.30 ന് വീട്ടുവളപ്പിൽ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാണാതായ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ഹൈദരാബാദിൽ കണ്ടെത്തി

ആറന്മുള : 2023 ജനുവരി 25 ന് രാത്രിയിൽ വീട്ടിൽ നിന്നും കാണാതായ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി. തിരുവല്ല കാട്ടൂക്കര മറ്റത്തായി ശിവൻ എന്ന് വിളിക്കുന്ന മനീഷി(23)നെയാണ്  കണ്ടെത്തിയത്. സംഭവത്തെ...

മലിനമായ വെള്ളവും ഭക്ഷണവും ആപത്ത്: കോളറയ്ക്കെതിരെ ജാഗ്രത

തിരുവനന്തപുരം : മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വേനൽക്കാലമായതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. കോളറ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ചികിത്സ തേടണം. വയറിളക്കം,...
- Advertisment -

Most Popular

- Advertisement -