ആലപ്പുഴ: ചമ്പക്കുളത്ത് പമ്പയാറ്റിൽ നാളെ നടക്കുന്ന മൂലം ജലോത്സവത്തിൻ്റെ ഭാഗമായി മാപ്പിളശ്ശേരി കടവുമുതൽ തെക്കോട്ട് ഫിനിഷിങ് പോയിന്റ്റ് വരെ
സ്പീഡ് ബോട്ടുകളുടെ സർവ്വീസുകൾ താൽക്കാലികമായി നിരോധിച്ചതായി ആലപ്പുഴ പോർട്ട് ഓഫീസർ അറിയിച്ചു.

A new digital media news channel Desham News is initially from Pathanamthitta the capital of central Kerala and later to spread across Kerala .
Contact us: info@deshamnews@gmail.com
© Deshamnews.com