Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsയൂത്ത് കോൺഗ്രസ്‌...

യൂത്ത് കോൺഗ്രസ്‌ യൂത്ത് പ്ലസ് ടാലന്റ് ഫെസ്റ്റ്.

തിരുവല്ല :കുറ്റൂർ പഞ്ചായത്ത് പരിധിയിൽ എസ്. എസ്. എൽ. സി, ഹയർസെക്കന്റണ്ടറി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ  വിദ്യാർത്ഥികളെ അനുമോദിക്കുവാൻ യൂത്ത് കോൺഗ്രസ്‌ കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യൂത്ത് പ്ലസ് ടാലന്റ് ഫെസ്റ്റ് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ രേഷ്മ രാജേശ്വരി അധ്യക്ഷത വഹിച്ചു.

നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പോൾ തോമസ്,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വിശാഖ് വെൺപാല, കെ.എസ്. യു ജില്ലാ ജനറൽ സെക്രട്ടറി ടോണി ഇട്ടി,യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ ജിനീഷ് തോമസ്, അശോക് കുമാർ, മോൻസി വെൺപാല, ആശിഷ് ഇളകുറ്റൂർ,ജോഫിൻ ജേക്കബ്, അനിത സുധീഷ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവതി ആത്മഹത്യ ചെയ്ത സംഭവം:  ഭർത്താവ് അറസ്റ്റിൽ

പന്തളം : ചെങ്ങന്നൂർ കല്ലിശ്ശേരി പാലത്തിൽ നിന്നും യുവതി ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം മങ്ങാരം, ആശാരിഅയ്യത്ത് വീട്ടിൽ സുധീർ ( 41)...

ഏഷ്യൻ ഗെയിംസ് : അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം

ന്യൂഡൽഹി : ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ ഇന്ത്യക്ക് ഇരട്ട സ്വർണം. വനിതകളുടെ കോമ്പൗണ്ട് ടീം സ്വർണമണിഞ്ഞതിനു പിന്നാലെ കോമ്പൗണ്ട് മിക്സഡ് ടീമും സ്വർണ മെഡൽ സ്വന്തമാക്കി.ജ്യോതി സുരേഖ വെന്നം, പ്രീതിക പ്രദീപ്, തനിപർത്തി...
- Advertisment -

Most Popular

- Advertisement -