Wednesday, December 4, 2024
No menu items!

subscribe-youtube-channel

HomeNewsപുതമൺ താൽക്കാലിക...

പുതമൺ താൽക്കാലിക പാതയിൽ വെള്ളം കയറി

പത്തനംതിട്ട: മഴ ശക്തി പ്രാപിച്ചതോടെ തോട്ടിലെ ജലനിരപ്പ് ഉയർന്ന്  റാന്നി പുതമൺ താൽക്കാലികപാതയിൽ വെള്ളം കയറി. ഈ വർഷം പുതമണ്‍ താത്കാലിക പാലത്തില്‍ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് വെള്ളം കയറിയത്. വെള്ളം കയറിയതോടെ  പാത താൽക്കാലികമായി  അടച്ചു

അധികൃതർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തിരക്കേറിയ റാന്നി ബ്ലോക്കുപടി-കോഴഞ്ചേരി റോഡിലെ പുതമണ്‍ താത്കാലിക പാലത്തില്‍ ഇന്നു രാവിലെ വെള്ളം ഇരച്ചുകയറിയതോടെ ഗതാഗതം വഴി തിരിച്ചു വിട്ടു. ഇതോടെ കീക്കൊഴൂര്‍ മുതല്‍ വാഴക്കുന്നം വരെയുള്ള ജനങ്ങള്‍ ദുരിതത്തിലായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒളിമ്പിക് ദിന വാരാചരണവും  സംഘാടകസമിതി യോഗവും

തിരുവല്ല: പത്തനംതിട്ട ജില്ല ഒളിമ്പിക് ദിന വാരാചരണവും  പാരീസ് ഒളിമ്പിക്സ് ആഘോഷങ്ങളുടെ തിരുവല്ലാ സംഘാടകസമിതി യോഗവും നടന്നു.  ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ്   കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു . ഡോ:...

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍

ന്യൂഡൽഹി : അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചത്. ആഭ്യന്തര മത്സരങ്ങളിലും ഇനി കളിക്കില്ലെന്ന് താരം പറഞ്ഞു. 2010ൽ...
- Advertisment -

Most Popular

- Advertisement -