Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsബോണക്കാട് കരടികളുടെ...

ബോണക്കാട് കരടികളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം വിതുരയിൽ ബോണക്കാട് ബി.എ. ഡിവിഷനിൽ കരടികളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്.കാറ്റാടിമുക്ക് ലൈൻ നിവാസിയായ ലാലയ്‌ക്ക് (59) ആണ് പരിക്കേറ്റത്.രണ്ടു കരടികൾ ആണ് ആക്രമിച്ചത്.

ഇന്ന് പുലർച്ച നാല് മണിയ്ക്ക് വീട്ടുമുറ്റത്തിറങ്ങിയ ലാലയെ കരടികൾ അടിച്ചു വീഴ്‌ത്തുകയായിരുന്നു.തുടയുടെ ഭാഗത്തും കൈകളിലും ആഴത്തിൽ ഉള്ള മുറിവുകളുണ്ട്.ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കരടികൾ കാട്ടിലേക്ക് ഓടി മറഞ്ഞു.പരിക്കേറ്റ ലാലയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബോണക്കാട് മേഖലയിൽ മുൻപും കരടിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭാ തിരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയില്‍ 70.77 ശതമാനം പോളിംഗ്

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 70.77 ശതമാനം പോളിംഗ്. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലായി ആകെയുള്ള 9,80,144 വോട്ടര്‍മാരില്‍  6,93,604 പേര്‍ വോട്ട് ചെയ്തു. 3,26,249 പുരുഷന്‍മാരും 3,67,353 സ്ത്രീകളും രണ്ട്...

ഗൾഫിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞു 3 പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയയാളെ  അറസ്റ്റ് ചെയ്തു

തിരുവല്ല:  ഖത്തർ, സൗദി തുടങ്ങിയ രാജ്യങ്ങളിൽ പെട്രോളിയം ഓഫ്‌ഷോർ റിഗ്ഗിൽ ജോലി തരപ്പെടുത്തികൊടുക്കാമെന്ന് വാക്കുനൽകി 3 പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയയാളെ ജയിലിലെത്തി  പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു . പെരിങ്ങര കാരയ്ക്കൽ...
- Advertisment -

Most Popular

- Advertisement -