Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduതാമരശ്ശേരി ചുരത്തില്‍...

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കോഴിക്കോട് : താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.രാവിലെ 6:45 ഓടെ ചുരം കയറുകയായിരുന്ന കാറാണ് ഒമ്പതാം വളവിന് താഴെ കത്തിനശിച്ചത്.കാറിന് മുന്നില്‍നിന്ന് പുക ഉയരുന്നതുകണ്ട് യാത്രക്കാര്‍ പുറത്തിറങ്ങുകയായിരുന്നു.കൽപറ്റയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കെ എസ് ആർ ടി സിയെയും ജീവനക്കാരെയും സംരക്ഷിക്കും: എം വിൻസെൻറ് എംഎൽഎ.

കാസർഗോഡ്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കെ എസ് ആർ ടി സിയെയും ജീവനക്കാരെയും സംരക്ഷിക്കുമെന്ന് എം വിൻസെൻറ് എം എൽ എ. പുതിയ ബസുകൾ വാങ്ങാതെയും ജീവനക്കാരുടെ ഡി എ നൽകാതെയും...

ഒക്ടോബർ 16ന് ഇടുക്കി ജില്ലയിൽ ഹർത്താൽ

ഇടുക്കി : ഒക്ടോബർ 16-ന് സിപിഎമ്മിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലയിൽ ഹർത്താൽ ആചരിക്കും. പരിസ്ഥിതിലോല മേഖല നിർണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് നൽകിയ നിർദ്ദേശങ്ങളുടെ കഡസ്ട്രൽ മാപ്പ് പൊതുജനങ്ങൾക്കായി പുറത്തിറക്കുക, കാർഡമം ഹിൽ...
- Advertisment -

Most Popular

- Advertisement -