Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsജോയിയുടെ മൃതദേഹം...

ജോയിയുടെ മൃതദേഹം സംസ്കരിച്ചു

തിരുവനന്തപുരം : ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപെട്ടു മരിച്ച ശുചീകരണ തൊഴിലാളി എൻ.ജോയിയുടെ മൃതദേഹം സംസ്കരിച്ചു. മാരായമുട്ടത്തെ ജോയിയുടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. പോസ്റ്റ്‍മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

അതേസമയം ,ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപയും വീടും നല്‍കുമെന്ന് സർക്കാർ കുടുംബത്തെ അറിയിച്ചു.ജോയിയുടെ സഹോദരന്റെ മകന് ജോലി നല്‍കുമെന്നും പാറശാല എം.എല്‍.എ സി.കെ ഹരീന്ദ്രനും മേയര്‍ ആര്യാ രാജേന്ദ്രനും  അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊലീസുകാരൻ സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച തൊണ്ടിമുതൽ ക്വാർട്ടേഴ്സിൽ നിന്ന് കണ്ടെത്തി

വയനാട് : ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് പോലീസുകാരൻ മോഷ്ടിച്ച തൊണ്ടിമുതൽ ക്വാർട്ടേഴ്സിൽ നിന്ന് കണ്ടെത്തി.കേസിൽ അറസ്റ്റിലായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തുമായി നടത്തിയ തെളിവെടുപ്പിലാണ് ഏഴ് ചാക്ക് പാൻമസാല ചാക്കുകൾ...

ഫഹദ് ഫാസിൽ കല്യാണി പ്രിയദർശൻ ചിത്രം ‘ഓടും കുതിര ചാടും കുതിര’   ഓഗസ്റ്റ് 29ന് തിയറ്ററുകളിൽ

കൊച്ചി: സിനിമ ആരാധകരെ ആവേശത്തിലാക്കാൻ ഫഹദ് ഫാസിൽ കല്യാണി പ്രിയദർശൻ ചിത്രം ‘ഓടും കുതിര ചാടും കുതിര’  ചിത്രം ഓഗസ്റ്റ് 29ന് തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ചുള്ള ബുക്കിം​ഗ് ആരംഭിച്ചിട്ടുണ്ട്. ചിരിക്കാനും ആഘോഷിക്കാനും...
- Advertisment -

Most Popular

- Advertisement -