Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsഉമ്മൻ ചാണ്ടി...

ഉമ്മൻ ചാണ്ടി അനുസ്‌മരണം സംഘടിപ്പിച്ചു

തിരുവല്ല : നെടുമ്പ്രം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനു കുര്യൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ബെന്നി സക്കറിയ, അനിൽ സി ഉഷ്സ്, കോൺഗ്രസ് നേതാക്കളായ കെ.ജെ മാത്യു, എ പ്രദീപ് കുമാർ, പി എസ് ഉണ്ണികൃഷ്ണൻ നായർ, ഗ്രേസി അലക്സാണ്ടർ, ഷാജി കല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കർക്കിടക വാവ് ബലി : ബലിതർപ്പണത്തിന്  ഒരുക്കങ്ങൾ പൂർത്തിയായി

തിരുവല്ല : പിതൃസ്മരണയിൽ  ബലിതർപ്പണത്തിന്  സ്നാനഘട്ടങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ ( ഓഗസ്റ്റ് 3 ) യാണ്  കർക്കിടക വാവ് ബലി.  ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ക്രമീകരണങ്ങൾ പമ്പാ മണൽപ്പുറത്തു ഏർപ്പെടുത്തിയിട്ടുണ്ട്...

പ്രവാസി വോട്ടവകാശം അടിയന്തരമായി നടപ്പിലാക്കണം – കത്തോലിക്ക കോൺഗ്രസ്

കോട്ടയം: പ്രവാസികളായ എല്ലാവർക്കും വോട്ടവകാശം നൽകുവാൻ സർക്കാർ തയ്യാറാകണമെന്ന് കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത സമിതി. ദീർഘകാലങ്ങളായി തങ്ങളുടെ ജീവിത നിലനിൽപ്പിൻ്റെ ഭാഗമായി ജോലിയുമായി ബന്ധപ്പെട്ട് വിദേശത്ത് താമസമാക്കിയിട്ടുള്ള എല്ലാവർക്കും രാജ്യത്തിൻ്റെ ഭരണ...
- Advertisment -

Most Popular

- Advertisement -