Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNew Delhiവിൻഡോസ് ഓപ്പറേറ്റിംഗ്...

വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സാങ്കേതിക പ്രശ്നം : വിവിധ സേവനങ്ങള്‍ തടസപ്പെട്ടു

ന്യൂ ഡൽഹി : മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ തകരാറിനെ തുടര്‍ന്ന് ആഗോളതലത്തില്‍ വിവിധ സേവനങ്ങള്‍ തടസപ്പെട്ടു. സിസ്റ്റം പെട്ടെന്ന് ഷഡ് ഡൌൺ ചെയ്യുകയും റീസ്റ്റാര്‍ട്ട് ആവുകയും ശേഷം ബ്ലൂ സ്‌ക്രീന്‍ മുന്നറിയിപ്പ് കാണിക്കുകയുമാണ് ചെയ്യുന്നത് .അടുത്തിടെയുണ്ടായ ക്രൗഡ്‌സ്ട്രൈക്ക് അപ്‌ഡേറ്റ് കാരണമാണ് ഇതു സംഭവിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ലക്ഷക്കണക്കിന് വിന്‍ഡോസ് യൂസര്‍മാരെ ഈ പ്രശ്‌നം വലയ്‌ക്കുകയാണ്. ലോകമെമ്പാടുമുള്ള എയർപോർട്ടുകൾ, കമ്പനികൾ, ബാങ്കുകൾ, ഓഫീസുകൾ എന്നിവയുടെ പ്രവർത്തനം ഇതുമൂലം തടസ്സപ്പെട്ടു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം:കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും കേരള തീരത്ത് ഇന്ന് (18-04-2024) രാത്രി 11.30 വരെ 0.5...

രാമേശ്വരം കഫേ സ്ഫോടനം:11 ഇടങ്ങളിൽ എൻഐഎ റെയ്ഡ്

ബെംഗളൂരു : രാമേശ്വരം കഫേ സ്ഫോടന കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി 11 ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി.കോയമ്പത്തൂരിൽ രണ്ട് ഡോക്ടർമാരുടെ വീടുകളിൽ റെയ്ഡ് നടന്നു.ജാഫർ ഇക്ബാൽ, നയിൻ സാദിഖ് എന്നിവരുടെ വീടുകളിലാണ്...
- Advertisment -

Most Popular

- Advertisement -