Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeSportsപാരിസ് ഒളിംപിക്സിനു...

പാരിസ് ഒളിംപിക്സിനു ഗംഭീര തുടക്കം

പാരീസ് : ഒളിംപിക്‌സ് 2024 ന് പാരീസിൽ ഗംഭീര തുടക്കം. പ്രാദേശിക സമയം വൈകിട്ട് ഏഴു മണിക്ക് ആരംഭിച്ച ഉദ്ഘാടന പരിപാടികൾ മൂന്നു മണിക്കൂറിലേറെ നീണ്ടു. ഒളിമ്പിക് ദീപശിഖയെ ഒസ്റ്റർലിസ് പാലത്തിൽ ഫ്രാൻസിന്റെ പതാകയുടെ നിറത്തിലുള്ള വർണക്കാഴ്ചയൊരുക്കിയാണ് സ്വീകരിച്ചത് . സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് തുടങ്ങിയവർ പങ്കെടുത്തു.

പി.വി. സിന്ധുവും ശരത് കമലും 78 അംഗ ഇന്ത്യൻ ടീമിനെ നയിച്ചു. ഹോണ്ടുറാസിനു പിന്നാലെയാണ് ഇന്ത്യൻ താരങ്ങളെയും വഹിച്ചുകൊണ്ടുള്ള നൗക സെൻ നദിയിലൂടെ എത്തിയത്. 84–ാമതായിട്ടായിരുന്നു ഇന്ത്യൻ താരങ്ങളുടെ വരവ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

തിരുവല്ല : ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും നികുതി കൊള്ളയ്ക്കുമെതിരെ കെപിസിസിയുടെ നിർദ്ദേശപ്രകാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകൾക്ക് മുൻപിലും പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. നിരണം മണ്ഡലം കമ്മിറ്റിയുടെ...

സിപിഎം സൈബർ ഇടങ്ങൾ ആളിക്കത്തി: മമ്മൂട്ടിക്കെതിരായ സൈബർ പ്രതിരോധം അണയ്ക്കാൻ ശ്രമം

തിരുവനന്തപുരം: വയനാട് ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പില്‍ വച്ച് മമ്മൂട്ടി അതൃ‍പ്തി പ്രകടിപ്പിച്ച സംഭവത്തില്‍ വൻ പ്രതിരോധത്തിലായി സി പി എം. മമ്മൂട്ടിക്കെതിരെ ഇടത് കേന്ദ്രങ്ങളില്‍ നിന്ന് സൈബർ ആക്രമണം കൂടി ഉയർന്നതോടെ പ്രശ്നം...
- Advertisment -

Most Popular

- Advertisement -