Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeSpiritualകവിയൂർ മഹാദേവ...

കവിയൂർ മഹാദേവ ക്ഷേത്രത്തിൽ പുതിയ ഉപദേശക സമിതി രൂപീകരിച്ചു

തിരുവല്ല : കവിയൂർ മഹാദേവ ക്ഷേത്രത്തിൽ പുതിയ ഉപദേശക സമിതി നിലവിൽ വന്നു. 2024- 26 വർഷത്തേക്കുള്ള ഭരണസമിതിയെ ആണ്  തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗീകരിച്ച് ഉത്തരവ് ഇറക്കിയത്.

എ.ജി. സുശീലൻ (പ്രസിഡന്റ്), കെ.ആർ.സദാശിവൻ (വൈസ് പ്രസിഡന്റ്) പി.ആർ. സന്തോഷ് കുമാർ(സെക്രട്ടറി), ജി.മുരളീധരൻ പിള്ള ( അസി.ദേവസ്വം കമ്മീഷണർ) ബി.സുബാഷ് ( ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ) എം.മനോജ്, ജി.സലിം, ടി.എൻ.നാരായണപിള്ള, വി.എസ്. സുബാഷ്, സി.കെ.ഹരിദാസ്, രാജമോഹനക്കുറുപ്പ്, എം.പ്രസാദ്, എസ്.മോഹനചന്ദ്രൻ നായർ, ആർ.അജിത്ത്, രഞ്ജിത് രാജ് എന്നിവർ ഉൾപ്പെടുന്ന ക്ഷേത്ര ഉപദേശക സമിതിക്കാണ് അംഗീകാരം ലഭിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രോബ–3 വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട : പിഎസ്എൽവി സി-59 ,പ്രോബ – 3 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍ വൈകുന്നേരം 4.04നായിരുന്നു വിക്ഷേപണം. ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ചയിലേക്ക്...

നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ സമാധി സ്ഥലം തുറന്ന് മൃതദേഹം പുറത്തെടുത്തു

തിരുവനന്തപുരം : വിവാദമായ നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ സമാധി സ്ഥലം പോലീസ് തുറന്നു .കല്ലറയിൽ  ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി. നെഞ്ചുവരെ ഭസ്‌മവും പൂജാദ്രവ്യങ്ങളും ഇട്ട് മൂടിയ നിലയിലാണ്. മൃതദേഹത്തിന് ചുറ്റും സു​ഗന്ധദ്രവ്യങ്ങൾ...
- Advertisment -

Most Popular

- Advertisement -