Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsജനപ്രതിനിധികൾ ഒരു...

ജനപ്രതിനിധികൾ ഒരു മാസത്തെ വേതനം നൽകണം :  ബിനോയ് വിശ്വം

തിരുവനന്തപുരം : വയനാട്ടിൽ ഉണ്ടായ  ദുരന്തത്തിന്  സഹായമായി പാർട്ടിയുടെ കോർപ്പറേഷൻ, ബോർഡ് ചെയർമാൻമാർ  ജനപ്രതിനിധികൾ മറ്റു ഭാരവാഹികൾ ഒരു മാസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിവെക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭ്യർത്ഥിച്ചു. ദുരന്തമേഖലയിലേക്ക് ആവശ്യ സാധനങ്ങളും മറ്റും  എത്തിക്കുന്നതിൽ പാർട്ടി ഘടങ്ങൾ പങ്കു വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അറസ്റ്റിലായ ടിജി മോഹൻദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം : ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ ടിജി മോഹൻദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ലാപ്ടോപ്പും മൊബൈലും പിടിച്ചെടുത്തിട്ടുണ്ട്. കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ ആണ്...

പുന്നമട നെഹ്റു ട്രോഫി ഭാഗത്ത് ചൊവ്വാഴ്ച  ബോട്ട് ഗതാഗതത്തിന് നിയന്ത്രണം

ആലപ്പുഴ: പുന്നമട നെഹ്റു ട്രോഫി ഭാഗത്ത് ചൊവ്വാഴ്ച  ബോട്ട് ഗതാഗതത്തിന് നിയന്ത്രണം.  നെഹ്റുട്രോഫി പാലം നിർമ്മാണത്തിന്റെ പൈൽ കോൺക്രീറ്റിങ് നടക്കുന്നതിനാലാണ് ബോട്ട് ഗതാഗതത്തിന് പൂർണ്ണമായും നിയന്ത്രണം ഏർപ്പെടുത്തിയത്.
- Advertisment -

Most Popular

- Advertisement -