Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNew Delhiകെജ്‌രിവാളിനെതിരെ സിബിഐ...

കെജ്‌രിവാളിനെതിരെ സിബിഐ എടുത്ത കേസിലെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ന്യൂഡൽഹി : മദ്യനയ അഴിമതി കേസിൽ സിബിഐ എടുത്ത കേസിൽ കെജ്‌രിവാളിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. വിചാരണ കോടതിയെ സമീപിക്കാൻ കോടതി നിർദേശം നൽകി. നിയമവിരുദ്ധമായാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു കെജ്‌രിവാളിന്റെ ഹർജി.

എന്നാൽ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് തെളിയിക്കുന്നതിനായുള്ള തെളിവുകളൊന്നുമില്ലെന്നും അതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയത് തള്ളിക്കളയാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനൊപ്പമുള്ള ജാമ്യാപേക്ഷയും കോടതി തള്ളി. നേരത്തെ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ കെജ്‌രിവാളിന് ജാമ്യം ലഭിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രതീക്ഷിച്ച ഫലമല്ല തിരഞ്ഞെടുപ്പിൽ  ഉണ്ടായത്: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണങ്ങള്‍ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചു. തലസ്ഥാന നഗരത്തില്‍ എന്‍...

Kerala Lotteries Results 26-05-2025 Bhagyathara BT-4

1st Prize : ₹1,00,00,000/- BT 480956 (IRINJALAKKUDA) Consolation Prize ₹5,000/- BN 480956 BO 480956 BP 480956 BR 480956 BS 480956 BU 480956 BV 480956 BW 480956 BX 480956 BY...
- Advertisment -

Most Popular

- Advertisement -