Saturday, March 15, 2025
No menu items!

subscribe-youtube-channel

HomeNewsഎക്സിനെതിരെ നടന്നത്...

എക്സിനെതിരെ നടന്നത് സൈബർ ആക്രമണമെന്ന് മസ്ക്

വാഷിങ്ടൻ : സമൂഹമാധ്യമമായ എക്സിന്റെ പ്രവർത്തനം നിലച്ചതിൽ ഗൂഢാലോചന ആരോപിച്ച് ഇലോൺ മസ്ക്.പിന്നിൽ ഒരു വലിയ സംഘമോ അല്ലെങ്കിൽ ഒരു രാജ്യമോ ആയിരിക്കാമെന്നും അന്വേഷണം നടക്കുകയാണെന്നും മസ്ക് എക്സിൽ കുറിച്ചു. യു.കെ, യു.എസ്, ഇന്ത്യ, ഓസ്‌ട്രേലിയ, കാനഡ എന്നിവയുൾപ്പെടെ പ്രധാന രാജ്യങ്ങളിൽ കഴിഞ്ഞദിവസം 3 തവണ ഇന്റർനെറ്റ് തടസ്സപ്പെട്ടെന്നാണു റിപ്പോർട്ട്. എക്സ് സിസ്റ്റത്തിന് നേരെ കനത്ത സൈബറാക്രമണമാണ് ഉണ്ടായത്. യുക്രൈനിൽ നിന്നുള്ള ഐപി അഡ്രസിൽ നിന്നാണ് ഇത് ആരംഭിച്ചത് മസ്ക് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാരയ്ക്കലിൽ അടച്ചിട്ടിരുന്ന വീടിൻ്റെ  വാതിൽ കുത്തിത്തുറന്ന് മോഷണം: നാല് പവൻ കവർന്നു

തിരുവല്ല: പെരിങ്ങര കാരയ്ക്കലിൽ അടച്ചിട്ടിരുന്ന വീടിൻ്റെ  വാതിൽ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കവർന്നു. വിദേശ മലയാളിയായ കാരയ്ക്കൽ കൂട്ടുമ്മേൽ വാഴപ്പറമ്പിൽ  ജോൺ ചാണ്ടിയുടെ വീട്ടിലാണ്...

കുടുംബസംഗമവും മഹാത്മാഗാന്ധി അനുസ്മരണയോഗവും

തിരുവല്ല : മുണ്ടിയപ്പള്ളി രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി കുടുംബസംഗമവും മഹാത്മാഗാന്ധിജി അനുസ്മരണയോഗവും നടത്തി .സ്റ്റേറ്റ് ലോയേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് വിസി സാബു യോഗം ഉദ്ഘാടനം ചെയ്‌തു .മനുഷ്യ നന്മയ്ക്കായിട്ട്...
- Advertisment -

Most Popular

- Advertisement -