Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsനേപ്പാളിലെ മിന്നൽ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ 105 ഇന്ത്യക്കാർ ഉൾപ്പെടെ 291 വിദേശികളെ കാണാനില്ല

കാട്മണ്ഡു : നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ 105 ഇന്ത്യക്കാർ ഉൾപ്പെടെ 291 വിദേശികളെ കാണാനില്ല .പ്രദേശത്ത് വിനോദസഞ്ചാരത്തിനെത്തിയ സംഘങ്ങളാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. ടിബറ്റിന്റെ അതിർത്തിയോട് ചേർന്ന മേഖലകളിലാണ് മിന്നൽപ്രളയം വൻനാശം വിതച്ചത്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് കരുതപ്പെടുന്നത്.പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമായി തുടരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീനാരായണഗുരു ജയന്തി ദിനാചരണം

തിരുവല്ല: ഒബിസി മോർച്ച തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരു ജയന്തി ദിനാചരണം ആചരിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പ്രതാപചന്ദ്രവർമ്മ ഉദ്ഘാടനം നിർവഹിച്ചു. ഒബിസി മോർച്ച മണ്ഡലം വൈസ് പ്രസിഡൻറ് രാജേഷ്...

ഗതാഗത നിയന്ത്രണം

ആലപ്പുഴ : തത്തംപള്ളി - സി വൈ എം എ റോഡ് ജംഗ്ഷനിൽ ഓടനിർമാണ പ്രവർത്തി നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സി വൈ എം എ ജംഗ്ഷനിൽ നിന്ന് തെക്കോട്ടും കിഴക്കോട്ടുമുള്ള...
- Advertisment -

Most Popular

- Advertisement -