Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് 24...

തിരുവനന്തപുരത്ത് 24 കാരിക്കു അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം.കല്ലമ്പലം നാവായിക്കുളം സ്വദേശിനിയായ 24 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത് . നെല്ലിമ്മൂട്, പേരൂർക്കട സ്വദേശികൾക്ക് പിന്നാലെയാണ് ജില്ലയിൽ മൂന്നാമതൊരു സ്ഥലത്തു കൂടി രോഗബാധ സ്ഥിരീകരിക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ പരിശോധനാഫലം ഇന്നലെയാണ് ലഭിച്ചത്. ഇതോടെ തലസ്ഥാനത്ത് ഏഴു പേര്‍ക്കാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തുടര്‍ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റാന്നി ഇഎസ്‌ഐ ഡിസ്‌പെന്‍സറി ഉദ്ഘാടനം ചെയ്തു

റാന്നി : റാന്നി ഇഎസ്‌ഐ ഡിസ്‌പെന്‍സറി തൊഴില്‍ നൈപുണ്യ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സാമൂഹിക സുരക്ഷ പദ്ധതിയായ ഇഎസ്‌ഐ യിലൂടെ തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആധുനിക...

സ്വകാര്യ ട്യൂഷൻ സെന്റർ നടത്തുന്ന സർക്കാർ ജീവനക്കാർക്കും  അധ്യാപകർക്കുമെതിരെ കർശന നടപടിക്ക് ഒരുങ്ങുന്നു

തിരുവനന്തപുരം : സ്വകാര്യ ട്യൂഷൻ സെൻ്ററുകളും മത്സര പരീക്ഷ കേന്ദ്രങ്ങളും നടത്തുകയും ക്ലാസ് എടുക്കുകയും ചെയ്യുന്ന സർക്കാർ, എയ്‌ഡഡ് സ്കൂ‌ൾ അധ്യാപകർക്കുമെതിരെ നടപടിക്ക് ഒരുങ്ങുന്നു. പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ നിർദ്ദേശ പ്രകാരമാണ്  നടപടി. സർക്കാർ...
- Advertisment -

Most Popular

- Advertisement -