Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiശ്രീജേഷിന് ഹോക്കി...

ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം : 16-ാം നമ്പര്‍ ജേഴ്‌സി പിന്‍വലിച്ചു

ന്യൂഡൽഹി : ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ പി.ആര്‍ ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം.ശ്രീജേഷിനോടുള്ള ആദരസൂചകമായി അദ്ദേഹം ധരിച്ചിരുന്ന 16–ാം നമ്പർ ജഴ്സി പിൻവലിച്ചതായി ഹോക്കി ഇന്ത്യ. ഇന്ത്യൻ സീനിയർ ഹോക്കി ടീമിൽനിന്നാണ് 16–ാം നമ്പർ ജഴ്സി പിൻവലിക്കുന്നത്.

രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശ്രീജേഷിനെ ആദരിച്ച ചടങ്ങിലാണ് ഹോക്കി ഇന്ത്യയുടെ പ്രഖ്യാപനം.ചടങ്ങിൽ ഇന്ത്യൻ താരങ്ങളെല്ലാം ശ്രീജേഷിന്റെ പേരും 16–ാം നമ്പറും രേഖപ്പെടുത്തിയ ചുവന്ന ജഴ്സിയണിഞ്ഞാണ് പങ്കെടുത്തത്.ശ്രീജേഷിനെ ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനായി ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ ബോലനാഥ് പ്രഖ്യാപിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം :  ഇന്നു മുതൽ കർശന നിയന്ത്രണം

ശബരിമല : ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകർക്ക് ഇന്നു മുതൽ പൊലീസിന്റെ കർശന നിയന്ത്രണം. വെർച്വൽ ക്യൂവിൽ പറയുന്ന ദിവസം അതേ സമയത്ത് അല്ലാതെ ദർശനത്തിനെത്തുന്നവരെ പമ്പയിൽ നിന്നു സന്നിധാനത്തേക്കു പോകാൻ അനുവദിക്കില്ല. നിലയ്ക്കൽ, പമ്പ,...

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി

ന്യൂഡൽഹി : രാഹുൽ മാങ്കൂട്ടത്തിലിന്റെ ഒന്നാം ബലത്സംഗ കേസിലെ മുൻകൂർ ജാമ്യഹർജിയിൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി.ഹൈക്കോടതി വിധിയിലെ അതിജീവിതയ്‌ക്കെതിരായ പരാമർശങ്ങൾ കോടതി നീക്കം ചെയ്‌തു. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ...
- Advertisment -

Most Popular

- Advertisement -