Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് ഫ്ളാറ്റിലെ...

കോട്ടയത്ത് ഫ്ളാറ്റിലെ ബാൽക്കണിയിൽ നിന്നും വീണ് യുവാവ് മരിച്ചു

കോട്ടയം : കോട്ടയം ഭരണങ്ങാനത്ത് ഫ്ളാറ്റിലെ ബാൽക്കണിയിൽ നിന്നും കാൽവഴുതി വീണ് യുവാവ് മരിച്ചു. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്. പുലർച്ചെ 12 .30 ആയിരുന്നു അപകടം.

വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായിയാണ് യുവാവും സുഹൃത്തുക്കളും ഭരണങ്ങാനം മേരിഗിരി ജംഗ്ഷനിലെ ഫ്ലാറ്റിൽ മുറിയെടുത്തത്.മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശക്തമായ മഴയ്ക്കു സാധ്യത: 5 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . വരുന്ന അഞ്ച് ദിവസം അതി തീവ്ര മഴയ്ക്കു സാധ്യതയുണ്ട്. വയനാട്, കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്...

കർക്കിടക വാവുബലി തർപ്പണത്തിന്  വിപുലമായ ക്രമീകരണങ്ങൾ ഒരുക്കും

കോഴഞ്ചേരി : ഓഗസ്റ്റ് 3 ന് നടക്കുന്ന കർക്കിടക വാവുബലി തർപ്പണത്തിന് ഇക്കുറി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത മഹാ മണ്ഡലം പ്രവർത്തക യോഗം അറിയിച്ചു. പമ്പാനദിയിൽ ചെറുകോൽപ്പുഴ...
- Advertisment -

Most Popular

- Advertisement -