Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വെ ഗേറ്റ്...

റെയില്‍വെ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ഹരിപ്പാട് – ചേപ്പാട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 132 (എൻ.ടി.പി.സി. ഗേറ്റ്) ഓഗസ്റ്റ് 21-ന് രാവിലെ എട്ട് മണി മുതല്‍ 22-ന് വൈകിട്ട് ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍: 131 ( കാഞ്ഞൂർ ഗേറ്റ്) വഴിയോ 135 (ഏവൂർ) ഗേറ്റ് വഴിയോ പോകണം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്സവങ്ങളിൽ നാട്ടാനകളുടെ സംരക്ഷണം ഉറപ്പു വരുത്തും: മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം : കേരളീയ തനിമയോടെ ആചാരങ്ങളിലും ഉത്സവങ്ങളിലും ആന എഴുന്നള്ളിപ്പ് നിലനിർത്തുന്നതോടൊപ്പം നാട്ടാനകളുടെ ആരോഗ്യവും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കേരള ക്യാപ്റ്റീവ് എലിഫന്റ്...

കാവേരി ജലതർക്കം : കർണാടകയിൽ ഇന്ന് ബന്ദ്

ബംഗളുരു : കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുകൊടുക്കാനുള്ള കാവേരി വാട്ടർ റഗുലേഷൻ കമ്മിറ്റി നിർദേശത്തിനെതിരെ കർണാടകയിൽ ഇന്ന് ബന്ദ്. കന്നഡ, സംസ്ഥാന കർഷക സംഘടനകളാണ് ബന്ദ് ആഹ്വാനം ചെയ്തത്. രാവിലെ 6 മുതൽ ...
- Advertisment -

Most Popular

- Advertisement -