Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsനെടുമങ്ങാട് വിനോദ്...

നെടുമങ്ങാട് വിനോദ് വധക്കേസ് : ഒന്നാം പ്രതിക്ക് വധശിക്ഷ, 3 പ്രതികള്‍ക്ക് ജീവപര്യന്തം

തിരുവനന്തപുരം : നെടുമങ്ങാട് സ്വദേശി വിനോദിനെ വധിച്ച കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. 3 പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്നാം പ്രതി കൊല്ലം കച്ചേരിവിള വീട്ടിൽ ഉണ്ണിയ്ക്കാണ് വധശിക്ഷ വിധിച്ചത്.4,60,000 രൂപ പിഴയും അടയ്ക്കണം. ഇയാൾ മുമ്പും നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് .കേസിലെ മറ്റു മൂന്ന് പ്രതികളായ ശരത് കുമാർ, രജിത് ബാബു, കണ്ണൻ എന്നിവർക്ക് ജീവപര്യന്തം തടവ് വിധിച്ചു.തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹന്റേതാണ് ഉത്തരവ്.

2016 ജനുവരി 31നാണ് വാക്കുതർക്കത്തിന്റെ പേരിൽ വിനോദിനെ പ്രതികൾ കൊലപ്പെടുത്തിയത്.6 പ്രതികളുണ്ടായിരുന്ന കേസിലെ രണ്ട്, നാല് പ്രതികളെ വെറുതെ വിട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കണ്ണൂർ വിസി പുനർ നിയമനത്തിന് സർക്കാർ ഉപയോഗിച്ച തന്ത്രം തിരിച്ച് ഉപയോഗിച്ച് ഗവർണർ : കെ മുരളീധരൻ

തിരുവനന്തപുരം : സി പി എംന്റെ കുതന്ത്രങ്ങളെ അതേനാണയത്തിൽ തിരിച്ചടിച്ചു ഗവർണർ സർക്കാരിനെ വെട്ടിലാക്കിയെന്നു കെ മുരളീധരൻ പ്രസ്താവിച്ചു. അധ്യാപകർക്കും ജീവനക്കാർക്കും ക്ഷാമബത്ത, ശമ്പളകുടിശ്ശിക , സറണ്ടർ അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിച്ച സർക്കാരിനെതിരെ...

കുടകിൽ ട്രെക്കിങ്ങിനിടെ കാണാതായ മലയാളി യുവതിയെ കണ്ടെത്തി

ബെംഗളൂരൂ : കുടകിൽ ട്രെക്കിങ്ങിനിടെ  കാണാതായ നാദാപുരം ഇയ്യങ്കോട് സ്വദേശിനി ജി.എസ്.ശരണ്യയെ (36) കണ്ടെത്തി.വനമേഖലയിൽ നിന്നാണ് ശരണ്യയെ കണ്ടെത്തിയത്.പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ നാലു സംഘമായി തിരിഞ്ഞ് നടത്തിയ തിരച്ചിലിനൊടുവിലാണ് യുവതിയെ കണ്ടെത്തിയത് .നാല്...
- Advertisment -

Most Popular

- Advertisement -