Thursday, August 27, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമാരാരിക്കുളം സൗത്ത്...

മാരാരിക്കുളം സൗത്ത് റെയിൽവേ ഗേറ്റ്  അടച്ചിടും

ആലപ്പുഴ : മാരാരിക്കുളം സൗത്ത് റെയിൽവേ ഗേറ്റ്  ലെവൽ ക്രോസ് നമ്പർ 47 ഇന്ന് (സെപ്റ്റംബർ 2 )രാത്രി 10 മണിമുതൽ   പിറ്റേന്ന് (സെപ്റ്റംബർ 3 )രാവിലെ 3 മണിവരെ അടിയന്തിര അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ ലെവൽ ക്രോസ് നമ്പർ 46 (മാരാരിക്കുളം ടെമ്പിൾ ഗേറ്റ് ) വഴി പോകണമെന്ന് റെയിൽവേ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി

കണ്ണൂർ : പാർട്ടി രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന് വെളിപ്പെടുത്തിയ കണ്ണൂർ ജില്ലാ കമ്മിറ്റിയം​ഗം വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി. കുഞ്ഞിക്കൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ‌ പാർട്ടി തള്ളി. ജില്ലാ കമ്മിറ്റി യോഗത്തിനുശേഷം ജില്ലാ...

ശക്തമായ മഴ : ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ് .കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ജലജന്യ രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം...
- Advertisment -

Most Popular

- Advertisement -