Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsഋഷി പഞ്ചമി...

ഋഷി പഞ്ചമി ആഘോഷിച്ചു

തിരുവല്ല : വിശ്വകർമ്മ ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഋഷി പഞ്ചമി ആഘോഷിച്ചു. സംസ്ഥാന ചെയർമാൻ ഡോ. രാധാകൃഷ്ണൻ തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ടി എസ് അശോകൻ കോന്നി അധ്യക്ഷത വഹിച്ചു. ഋഷി പഞ്ചമി പുരസ്കാരം പ്രകാശ് കൃഷ്ണയ്ക്ക് നൽകി, ലോക സാക്ഷരതാ ദിന പുരസ്കാരം എംജിഎം അധ്യാപിക കീർത്തന രഘുനാഥിന് നൽകി . മുൻ വൈസ് ചെയർമാൻ രാജേഷ് കിഴക്കേ കോവിലിന്റെ ഒന്നാമത് അനുസ്മരണം ജില്ലാ സെക്രട്ടറി സദാനന്ദൻ ആറന്മുള നിർവഹിച്ചു. ഓണക്കിറ്റ് വിതരണം അനിൽ പെരുന്തുരുത്തി നിർവഹിച്ചു. കാവിൽ രഘു , അടൂർ ദാമോദരൻ ആചാരി, വത്സമ്മ സോമൻ , കൊല്ലം പറമ്പിൽ അനി, ഭൈരസ്വാമി അടൂർ , പ്രമോദ് പെരിങ്ങര, തച്ചൻ കണ്ണൻ എന്നിവർ പ്രസംഗിച്ചു.

സമ്മേളനത്തിന്റെ ബാക്കി തുക വയനാട് ദുരന്തമേഖലയ്ക്ക് കൈമാറാനായി തീരുമാനിച്ചു. നിർമ്മാണ തൊഴിലാളികളുടെ പെൻഷനും ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് വിതരണം നടത്തണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പശ്ചിമബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

കൊൽക്കത്ത : പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു .142 സീറ്റിലാണ് ഇന്നു തിരഞ്ഞെടുപ്പ്.1448 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്.മൂന്ന് കോടി 21 ലക്ഷം വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തിലേക്കെത്തുക. 152 സീറ്റിലെ...

ബംഗാൾ വോട്ടെടുപ്പ് : പരക്കെ അക്രമം

കൊൽക്കത്ത : ബംഗാൾ നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പിൽ പരക്കെ അക്രമം.ഛപ്ര, ശാന്തിപുർ, നിംതാല, ഭാംഗർ എന്നിവിടങ്ങളിലടക്കം അക്രമസംഭവങ്ങൾ ഉണ്ടായി .പോളിങ് ഏജൻ്റിനെ തൃണമൂൽ കോൺഗ്രസുമായി ബന്ധമുള്ളവർ ആക്രമിച്ചതായി ബിജെപി ആരോപിച്ചു.ശാന്തിപുരിൽ ബിജെപിയുടെ ക്യാമ്പ്...
- Advertisment -

Most Popular

- Advertisement -