Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsനടിയുടെ പരാതി...

നടിയുടെ പരാതി : മുകേഷിനെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു

തൃശൂർ : ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് തൃശൂർ വടക്കാഞ്ചേരി പൊലീസ് നടനെ അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ മറ്റ് നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കി വിട്ടയക്കുകയായിരുന്നു. 2011 ല്‍ വടക്കാഞ്ചേരിയില്‍ വച്ചുനടന്ന ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ മുകേഷ് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് നടിയുടെ പരാതി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

71-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

ആലപ്പുഴ :  ജലമാമാങ്കമായ 71-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്. ഓളപ്പരപ്പിൽ  രാജാവ് ആരെന്ന്  കണ്ടെത്താൻ ഇനി  മണിക്കൂറുകൾ മാത്രം. വിജയകിരീടം ചൂടുന്ന ചുണ്ടന്‍ സ്വന്തമാക്കുന്നത് പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർ ലാൽ...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം : ആറ് പേർക്ക് പരിക്ക്

പാലക്കാട് : പാലക്കാട് കോട്ടായി പെരുംകുളങ്ങര ക്ഷേത്രോത്സവത്തിനിടെയിലെ വെടിക്കെട്ടിനിടെ അപകടം. ആറ് പേർക്ക് പരിക്കേറ്റു . ഇന്നലെ രാത്രി 9.45 ഓടെയായിരുന്നു അപകടം. ഓലപ്പടക്കത്തില്‍ നിന്ന് തീപൊരി ചിതറി കതിന പൊട്ടിക്കുന്നതിനു സൂക്ഷിച്ചിരുന്ന...
- Advertisment -

Most Popular

- Advertisement -