Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsനവീൻ ബാബുവിൻ്റെ...

നവീൻ ബാബുവിൻ്റെ വീട്ടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു

പത്തനംതിട്ട : മലയാലപ്പുഴയിൽ നവീൻ ബാബുവിൻ്റെ വീട്ടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. കുടുംബാംഗങ്ങളുമായി കുടിക്കാഴ്ച നടത്തിയ അദ്ദേഹം നവീൻ ബാബുവിൻ്റെ ഭാര്യയേയും മക്കളെയും ആശ്വസിപ്പിച്ചു.

കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും അദ്ദേഹം പറഞ്ഞു. നവീൻ ബാബുവിൻ്റെ മരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും അക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്നും ഗവർണർ അഭിപ്രായപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെട്രോൾ, ഡീസൽ വില കുറച്ച് നയാര

ന്യൂഡൽഹി : പെട്രോൾ, ഡീസൽ വില കുറച്ച് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര എനർജി .പെട്രോളിന് അഞ്ചും ഡീസലിന് മൂന്നും രൂപയാണ് കുറച്ചത്. പശ്ചിമേഷ്യൻ പ്രതിസന്ധിയ്ക്ക് പിന്നാലെ...

പെരിങ്ങര ഗ്രാമ പഞ്ചായത്തിന്റെ മുമ്പിലെ വെള്ളക്കെട്ട് രൂക്ഷമാകുന്നു

തിരുവല്ല:  മഴ കനത്തതോടെ  പെരിങ്ങര ഗ്രാമ പഞ്ചായത്തിന്റെ മുമ്പിലെ  വെള്ളക്കെട്ട് രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇതോടെ കാൽ നട, ഇരുചക്ര വാഹന യാത്രികർ ബുദ്ധിമുട്ടിലായി. റോഡിലെ...
- Advertisment -

Most Popular

- Advertisement -