Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsNationalകാശ്മീരിൽ സൈനിക...

കാശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തു

ശ്രീനഗർ : ജമ്മു കശ്മീരിലെ അഖ്‌നൂരിലെ ബട്ടാൽ മേഖലയിൽ സൈനിക വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തു.ഇന്ന് രാവിലെയാണ് സംഭവം. സമീപത്തുള്ള ക്ഷേത്രത്തിന് ചുറ്റും ഒളിച്ചിരുന്ന 4 ഓളം വരുന്ന ഭീകരരാണ് ആക്രമണം നടത്തിയത്.ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.നിലവിൽ സുരക്ഷാസേനയുടെ നേതൃത്വത്തിൽ സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ : മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

ന്യൂഡൽഹി : ജമ്മു കശ്മീരിലെ അവന്തിപോര നാദെര്‍ മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ജെയ്‌ഷെ ഭീകരർ കൊല്ലപ്പെട്ടു . ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ശക്തമായ വെടിവെപ്പാണ് മേഖലയില്‍...

കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന്  അടയ്ക്കും

ശബരിമല : ഓണം, കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 ന് അടയ്ക്കും. തന്ത്രിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന നാരായണൻ നമ്പൂതിരി, മേൽശാന്തി പി.എൻ. മഹേഷ് എന്നിവരുടെ...
- Advertisment -

Most Popular

- Advertisement -