Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiഇരുമ്പനത്ത് ലോറിയിലേക്ക്...

ഇരുമ്പനത്ത് ലോറിയിലേക്ക് കാർ പാഞ്ഞുകയറി : ഒരാൾ മരിച്ചു

കൊച്ചി : തൃപ്പൂണിത്തുറ ഇരുമ്പനത്ത് ലോറിയിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു .3 പേർക്ക് ഗുരുതര പരുക്ക്. കാർ ഓടിച്ചിരുന്ന പുത്തൻകുരിശ് സ്വദേശി അ‌ജിത്ത് (26) ആണ് മരിച്ചത്.പുലർച്ചെ 4 മണിയോടെ ആയിരുന്നു സംഭവം. അ‌തിവേഗത്തിൽ വന്ന കാർ ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആർ സുഗതന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കൊച്ചി : കാപ്പ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും.നാളെ രാവിലെ 11 ന് ജയിൽ സൂപ്രണ്ടിന്റെ മുറിയിലാണ് സത്യപ്രതിജ്ഞ നടക്കുക...

മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു : പകരം ചുമതല ആർക്കും നൽകിയിട്ടില്ല

തിരുവനന്തപുരം : ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു. പുലർച്ചെ കുടുംബത്തോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് യാത്രതിരിച്ചത്. ദുബായ് വഴിയാണ് യാത്ര.10 ദിവസത്തോളം അദ്ദേഹം യുഎസിലായിരിക്കും. ചികിത്സയ്ക്ക് പോകുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -