Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsകണ്ണൂര്‍ കളക്ടറുടെ...

കണ്ണൂര്‍ കളക്ടറുടെ മൊഴി തള്ളി നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ

പത്തനംതിട്ട : കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി തള്ളി നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ.കലക്ടറോട് നവീൻ ബാബുവിന് യാതൊരു ആത്മബന്ധവുമില്ല. അതുകൊണ്ടു തന്നെ കളക്ടറോട് നവീന്‍ ഒന്നും തുറന്നുപറഞ്ഞിരിക്കാന്‍ സാധ്യതയില്ല. കലക്ടർ പറയുന്നതു നുണയാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും കെ.മഞ്ജുഷ മാധ്യമങ്ങളോട്‌ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജാനകിയുടെ പേര് ഇനി മുതൽ ‘ജാനകി. വി’ : സുരേഷ് ഗോപി ചിത്രത്തിന്റെ പേര് മാറ്റാമെന്ന് നിർമാതാക്കൾ

കൊച്ചി : സുരേഷ് ഗോപി ചിത്രം 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിൽ ജാനകി വി. എന്നാക്കി മാറ്റാമെന്ന് നിര്‍മ്മാതാക്കള്‍ സെൻസർ ബോർഡ് നിർദേശിച്ച ഈ മാറ്റം അംഗീകരിക്കാമെന്ന് സിനിമയുടെ...

ആർ ഹേലി സ്‌മാരക കർഷകശ്രേഷ്‌ഠ പുരസ്കാരം കുട്ടനാടൻ കർഷകന്‍ ജോസഫ് കോരയ്ക്ക്

ആലപ്പുഴ: കൃഷി ശാസ്ത്രജ്ഞനും കൃഷി വകുപ്പ് മുൻ ഡയറക്ടറുമായ ആർ ഹേലിയുടെ സ്മരണാർത്ഥം ആലപ്പുഴ ജില്ലാ അഗ്രി ഹോർട്ടിക്കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ  'ആർ ഹേലി സ്‌മാരക കർഷക ശ്രേഷ്ഠ'  പുരസ്കാരത്തിന്  കുട്ടനാടുകാരനായ കർഷകന്‍...
- Advertisment -

Most Popular

- Advertisement -