തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിൽ എം സി എഫ് കെട്ടിടം നിർമ്മിക്കുന്നതിന് ഗ്രാമപഞ്ചായത്ത് പരിധിയിൽ ഗതാഗതസൗകര്യം ഉള്ളതും ലോറി കയറുന്നതുമായ സ്ഥലം ചുരുങ്ങിയത് 4 സെന്റ് പഞ്ചായത്തിന്
സൗജന്യമായോ സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് നൽകാൻ തയ്യാറുള്ളവരിൽ നിന്നും താല്പര്യപത്രം ക്ഷണിക്കുന്നു. 18ന് ഉച്ചയ്ക്ക് 3 മണി വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസിൽ സമീപിക്കുക
