Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsക്യൂബയിൽ ശക്തമായ...

ക്യൂബയിൽ ശക്തമായ രണ്ട് ഭൂചലനങ്ങൾ

ഹവാന : ദക്ഷിണ ക്യൂബയിൽ ശക്തമായ 2 ഭൂചലനങ്ങൾ ഉണ്ടായി .ദക്ഷിണ ക്യൂബയിലെ ​ഗ്രാൻമ പ്രവിശ്യയിലാണ് റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.ഒരു മണിക്കൂർ മുൻപ് 5.9 തീവ്രതയിൽ മറ്റൊരു ഭൂചലനമുണ്ടായിരുന്നു.

ഭൂകമ്പത്തിന്റെ ആഘാതത്തിൽ വലിയ തോതിൽ മണ്ണിടിച്ചിലുണ്ടാവുകയും വീടുകൾക്കും വൈദ്യുതി ലൈനുകൾക്കും കേടുപാടുകൾ ഉണ്ടാവുകയും ചെയ്തു.ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞആഴ്ച രാജ്യത്തിൻറെ പടിഞ്ഞാറൻ ഭാ​ഗത്ത് റാഫേൽ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് ക്യൂബയുടെ ദേശീയ ഗ്രിഡ് തകരുകയും രണ്ട് ദിവസം തുടർച്ചയായി വൈദ്യുതി മുടങ്ങുകയും ചെയ്‌തിരുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല നട നാളെ തുറക്കും

ശബരിമല: ശബരിമല പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട്  5-ന്  തന്ത്രി   കണ്ഠര്  രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്നു  ദീപം തെളിയിക്കും. തുടർന്ന്...

മാർത്തോമ്മാ സഭാ ശാസ്ത്ര അവാർഡ് സമർപ്പണ സമ്മേളനം 

തിരുവല്ല: ശാസ്ത്ര-സാങ്കേതിക മേഖലയിൽ ദേശീയ-അന്തർദ്ദേശിയ മികവ് തെളിയിച്ചിട്ടുള്ളവർക്ക് മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിലുള്ള പതിനഞ്ചാമത് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ് സമർപ്പണ സമ്മേളനം മേയ് 4  ന് 3.30ന്  തിരുവല്ല ഡോ. അലക്സാണ്ടർ ...
- Advertisment -

Most Popular

- Advertisement -