Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ മോഷണം...

ആലപ്പുഴയിൽ മോഷണം : കുറുവ സംഘമെന്നു സംശയം

ആലപ്പുഴ : ആലപ്പുഴ മണ്ണഞ്ചേരി കോമളപുരത്ത് കുറുവ സംഘമെന്നു സംശയിക്കുന്നവരുടെ മോഷണം. രണ്ട് വീടുകളിൽ സംഘം കവർച്ച നടത്തി. സിസി ടിവിയിൽ 2 മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട് .പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്  അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആലപ്പുഴയിലെ നേതാജി ജംക്ഷനിൽ കുറുവ സംഘത്തിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചുകൊണ്ട് വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും

മുംബൈ: റിപ്പോ നിരക്കിൽ തൽസ്ഥിതി തുടരാൻ റിസര്‍വ് ബാങ്ക്.നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പണനയ യോഗത്തിലാണു തീരുമാനം.റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്കു നൽകുന്ന വായ്‌പയിന്മേൽ ഈടാക്കുന്ന പലിശയുടെ നിരക്കാണു റീപ്പോ.പണലഭ്യത സംബന്ധിച്ച സമീപനത്തിലും...

Kerala Lottery Results : 06-08-2025 Dhanalekshmi DL-12

1st Prize Rs.1,00,00,000/- DW 248735 (ALAPPUZHA) Consolation Prize Rs.5,000/- DN 248735 DO 248735 DP 248735 DR 248735 DS 248735 DT 248735 DU 248735 DV 248735 DX 248735...
- Advertisment -

Most Popular

- Advertisement -