Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsചേലക്കരയിൽ 19.70...

ചേലക്കരയിൽ 19.70 ലക്ഷം രൂപ പിടികൂടി

തൃശ്ശൂർ : ചേലക്കര മണ്ഡലത്തിലെ വള്ളത്തോൾ നഗറിൽ രേഖകളില്ലാത്ത പണം പിടികൂടി. കലാമണ്ഡലം പരിസരത്ത് നിന്ന് 19.7 ലക്ഷം രൂപയാണ് കാറിൽ നിന്നും പിടികൂടിയത്. ഇലക്ഷന്‍ സ്‌ക്വാഡിന്റെ പരിശോധനക്കിടയിലാണ് രാവിലെ പാലക്കാട് കുളപ്പുള്ളി സ്വദേശികളിൽ നിന്ന് പണം കണ്ടെടുത്തത്. കാറിൽ പിന്നിൽ സൂക്ഷിച്ച ബാഗിൽ നിന്നാണ് പണം പിടിച്ചെടുത്തത്. വീടുപണിക്കു വേണ്ട ടൈൽസ് വാങ്ങാനായി ബാങ്കിൽ നിന്ന് പിൻവലിച്ച പണമാണെന്നാണ് കാർ യാത്രികരുടെ വിശദീകരണം . മതിയായ രേഖകളില്ലാത്തതിനാൽ പണം ആദായനികുതി വകുപ്പിനു കൈമാറും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ അമിത വിലയീടാക്കൽ : സംയുക്ത സ്‌ക്വാഡ് 77,000 രൂപ പിഴ ഈടാക്കി

ശബരിമല : സന്നിധാനത്തും പരിസരത്തുമുള്ള കടകളിൽ പ്രത്യേകമായി  രൂപവത്കരിച്ച സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സംയുക്ത പരിശോധനയിൽ വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി. ഹോട്ടലുകളിലെ...

അംബേദ്കർ ജയന്തി ഇന്ന്

ന്യൂദൽഹി: ഡോ ബി ആർ അംബേദ്കറിന്റെ 135-ാമത് ജന്മവാർഷിക ദിനം ഇന്ന്. ഡോ. അംബേദ്കർ ജയന്തി ആഘോഷം പാർലമെന്റ് മന്ദിരത്തിൽ വിപുലമായി ആഘോഷിക്കും. ഡോ അംബേദ്കർ ഫൗണ്ടേഷനാണ് (ഡിഎഎഫ്) ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ രാഷ്ട്രപതി,...
- Advertisment -

Most Popular

- Advertisement -