Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsബൈക്കിൽ കഞ്ചാവ്...

ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന യുവാവിനെ പൊലീസും ഡാൻസാഫ് ടീമും പിടികൂടി

പത്തനംതിട്ട : ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന യുവാവിനെ ഇലവുംതിട്ട പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. ചെന്നീർക്കര നിരവേൽ വീട്ടിൽ എ.എസ്. അഭിജിത് (22) ആണ്  മലങ്കാവിൽ പിടിയിലായത്. പൊലീസിനെ കണ്ട് തിടുക്കത്തിൽ വിട്ടു പോകാൻ ശ്രമിക്കുന്നതിൽ സംശയം തോന്നിയ പൊലീസ് തുടർന്നു നടത്തിയ പരിശോധനയിലാണ് ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്.

ഇയാൾ നേരത്തെയും കഞ്ചാവ് കേസിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എക്സൈസ് രജിസ്റ്റർ ചെയ്ത 3 കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജലനിരപ്പ് ഉയരാൻ സാധ്യത: ജാഗ്രതാ നിർദേശം

പത്തനംതിട്ട: മണിയാർ ബാരേജിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യം ഉളളതിനാൽ  ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം 34.62 മീറ്ററായി ക്രമീകരിക്കേണ്ടതാണ്.  ഏതു സമയത്തും മണിയാർ ബാരേജിന്റെ ഷട്ടറുകൾ നിയന്ത്രിത അളവിൽ...

Kerala Lottery Results : 02-11-2025 Samrudhi SM-27

1st Prize Rs.1,00,00,000/- MF 135239 (VAIKKOM) Consolation Prize Rs.5,000/- MA 135239 MB 135239 MC 135239 MD 135239 ME 135239 MG 135239 MH 135239 MJ 135239 MK 135239...
- Advertisment -

Most Popular

- Advertisement -