Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeUncategorizedമാർച്ചിലെ റേഷൻ...

മാർച്ചിലെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി

തിരുവനന്തപുരം : മാർച്ച്‌ മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 6 വരെ മാർച്ചിലെ റേഷൻ വാങ്ങാം .ഇ പോസ് മെഷീന്റെ സർവർ തകരാറുമൂലം ഇന്നും റേഷൻ വിതരണം മുടങ്ങിയതോടെയാണ് തീരുമാനം

കഴിഞ്ഞ ബുധനാഴ്ചയാണ് റേഷൻ കടകളിൽ അരി എത്തിയത്. വ്യാഴവും വെള്ളിയും അവധിയും ആയിരുന്നു .ആളുകൾ കൂടുതൽ ഇന്ന് വന്നതോടെയാണ് സെർവർ തകരാറിലായത്.തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങിയെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിപ്പ് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇരുവള്ളിപ്രയിൽ സാമൂഹ്യവിരുദ്ധ ശല്യം : പോലീസ് നിരീക്ഷണം ശക്തമാക്കണമെന്ന് ആവശ്യം

തിരുവല്ല : തിരുമൂലപുരം - കറ്റോട് റോഡിൽ ഇരുവള്ളിപ്പറ റെയിൽവേ അടിപ്പാതയ്‌ക്ക് സമീപം സാമൂഹ്യവിരുദ്ധ ശല്യം വർദ്ധിച്ചു വരുന്നതായി പരാതി. കാർപോർച്ചിൽ കിടക്കുന്ന വാഹനങ്ങൾക്ക് അടക്കം കേടുപാടുകൾ വരുത്തുകയും മോഷണശ്രമം അടക്കം നടത്തുകയും...

വീട്ടമ്മയുടെ വാട്സാപ്പിലേക്ക് അശ്ലീലവീഡിയോകളും ഫോട്ടോകളും അയച്ച യുവാവ് പിടിയിൽ        

പത്തനംതിട്ട: ഏനാത്ത് സ്വദേശിനി 40 കാരിയായ വീട്ടമ്മയുടെ ഫോണിലേക്ക് വാട്സാപ്പ് സന്ദേശമായി അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും അയച്ച യുവാവിനെ ഏനാത്ത് പോലീസ് പിടികൂടി. ഹരിപ്പാട് കുമാരപുരം രണ്ടുപന്തിയിൽ വീട്ടിൽ അജിൻകുമാർ ( 23) ആണ്...
- Advertisment -

Most Popular

- Advertisement -