Saturday, September 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiപ്രധാനമന്ത്രി നരേന്ദ്ര...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡൊമിനിക്കയുടെ പരമോന്നത ദേശീയ പുരസ്‌കാരം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കരീബിയൻ ദ്വീപ് രാഷ്‌ട്രമായ ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതിയായ ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ.കോവിഡ് -19 മഹാമാരിയുടെ കാലത്ത് കരീബിയൻ രാജ്യങ്ങൾക്ക് നൽകിയ സഹായത്തിനും ഇന്ത്യയും ഡൊമിനിക്കയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള മോദിയുടെ സമർപ്പണത്തെ മാനിച്ചുമാണ് പുരസ്‌കാരം.

2021 ഫെബ്രുവരിയിൽ ഇന്ത്യ ഡൊമിനിക്കയ്‌ക്ക് 70,000 ഡോസ് ആസ്ട്രസെനെക്ക COVID-19 വാക്‌സിൻ വിതരണം ചെയ്തിരുന്നു .നവംബർ 19 മുതൽ 21 വരെ ഗയാനയിലെ ജോർജ് ടൗണിൽ നടക്കുന്ന ഇന്ത്യ-കരീബിയൻ കമ്മ്യൂണിറ്റി ഉച്ചകോടിയിൽ കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയുടെ പ്രസിഡന്റ് സിൽവാനി ബർട്ടൺ നരേന്ദ്ര മോദിക്ക് ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ സമ്മാനിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദൃശ്യം 3 – ആരാധകർക്കൊപ്പം  പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ചും നടൻ മോഹൻലാൽ

കൊച്ചി: തന്റെ അറുപത്തിയാറാം ജന്മദിനത്തിൽ ആരാധകർക്ക് ഇരട്ടി മധുരം നൽകി സൂപ്പർതാരം മോഹൻലാൽ തീയേറ്ററിലെത്തി. ദൃശ്യം പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ ‘ദൃശ്യം 3’ ആരാധകർക്കൊപ്പം കാണാനായി കൊച്ചിയിലെ പ്രശസ്തമായ കവിത തീയേറ്ററിലാണ്...

ആദച്ചായി ഉടൻ തീയേറ്ററുകളിൽ

കോട്ടയം: പരിസ്ഥിതി സംരക്ഷണവും കർഷകർ നേരിടുന്ന വെല്ലുവിളികളും പ്രമേയമാക്കി  ജെ ആൻ്റ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജി ജോസഫ് നിർമിച്ച് ഡോ. ബിനോയ്‌.ജി. റസൽ സംവിധാനം ചെയ്ത ആദച്ചായി സിനിമ ഉടൻ തിയറ്ററുകളിൽ. ...
- Advertisment -

Most Popular

- Advertisement -