Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് ഉപതിരഞ്ഞെടുപ്പ്...

പാലക്കാട് ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു

പാലക്കാട് : പാലക്കാട് നിയമസഭ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്.1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്.ശക്തമായ ത്രികോണ മത്സരം അരങ്ങേറുന്ന മണ്ഡലത്തിൽ സിപിഎം സ്വതന്ത്രനായി പി. സരിനും കോൺ​ഗ്രസിന്റെ രാഹുൽ മാങ്കൂട്ടത്തിലും ബിജെപിയുടെ സി. കൃഷ്ണകുമാറും മത്സരിക്കുന്നു.ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പും മഹാരാഷ്‌ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും ഇന്നാണ് നടക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടീച്ചിംഗ് ഗ്ലോബൽ മീറ്റ് 2026 അന്താരാഷ്ട്ര തൊഴിലവസര സെമിനാർ 27-ന്

തിരുവല്ല:  അധ്യാപക വിദ്യാഭ്യാസ രംഗത്ത് ഒരു പുതിയ ചരിത്രത്തിന് തുടക്കം കുറിച്ചു കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ, പായിപ്പാട് പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ടീച്ചിംഗ് ഗ്ലോബൽ മീറ്റ് 2026 – അന്താരാഷ്ട്ര തൊഴിലവസര...

ലൈഫ് ലൈൻ കോന്നി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗം ആരംഭിച്ചു

അടൂർ: അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ കീഴിലുള്ള കോന്നി മൾട്ടിസ്പെഷ്യൽറ്റി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗം ആരംഭിച്ചു.  ക്ലിനിക്കിൽ നടന്ന ചടങ്ങിൽ  കെ യു ജനീഷ്കുമാർ എം എൽ ഏ ഉദ്ഘാടനം ചെയ്യതു.  ECG,...
- Advertisment -

Most Popular

- Advertisement -