Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKochiമുകേഷ് അടക്കമുള്ള...

മുകേഷ് അടക്കമുള്ള നടന്മാർക്കെതിരെയുള്ള പീഡ‍ന പരാതി പിൻവലിക്കുന്നെന്ന് നടി

കൊച്ചി : മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോന്‍ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേര്‍ക്കെതിരേ നല്‍കിയ പരാതി പിന്‍വലിക്കുന്നതായി പരാതിക്കാരിയായ നടി അറിയിച്ചു.തന്റെ പോരാട്ടത്തിന് സർക്കാർ പിന്തുണ നൽകുന്നില്ല എന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസിൻ്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും നടി ആരോപിക്കുന്നു .

പരാതി ലഭിച്ചവർക്കെതിരെ പ്രത്യേക അന്വേഷണ സംഘം കേസുകളെടുത്തതോടെ എല്ലാവരും ഹൈക്കോടതിയേയും കീഴ്‌ക്കോടതിയേയും സമീപിച്ച് ജാമ്യം എടുത്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വർണ വില സർവകാല റെക്കോർഡിലേക്ക് ; പവന് 1,01,600 രൂപ

തിരുവനന്തപുരം : സ്വർണ വില സർവകാല റെക്കോർഡിലേക്ക്.ഒരു പവൻ സ്വര്‍ണത്തിന് 1,01,600 രൂപയാണ് ഇന്നത്തെ വില. പവന് 1760 രൂപ കൂടിയപ്പോൾ ഗ്രാം വില 220 വർധിച്ച് 12,700 ആയി.ഈ വർഷം ജനുവരി...

അംബായാഗം :  ഫെഡറൽ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗം 2026-ന്റെ ഭാഗമായി  റാന്നി ഫെഡറൽ ബാങ്ക്  ഇ-കാണിക്ക സമർപ്പിച്ചു. ഇ-കാണിക്കയുടെ സമർപ്പണോദ്ഘാടനം ഫെഡറൽ ബാങ്ക് റീജണൽ ഹെഡ് വിനോദ്...
- Advertisment -

Most Popular

- Advertisement -